തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മഴ മൂലം രൂപപ്പെട്ട ശക്തമായ വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലാകുന്നു

ജിദ്ദ: സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ ഇന്നുണ്ടായ ശക്തമായ മഴ വിവിധ രീതിയിലാണു പല സ്ഥലങ്ങളിലും ബാധിച്ചത്.

വെള്ളച്ചാട്ടവും, വെള്ളത്തിന്റെ കുത്തൊഴുക്കും, ഐസ് വീഴ്ചയുമെല്ലാം പ്രവിശ്യയിലെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു.

മഴയെത്തുടർന്ന് ഒരു സ്ഥലത്തുണ്ടായ അതിശക്തമായ വെള്ളച്ചാട്ടത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്