തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ കടൽത്തീരങ്ങൾ അടച്ചു

ജിദ്ദ: ജിദ്ദയിലെ കടൽത്തീരങ്ങൾ അടക്കാൻ ജിദ്ദ ഗവർണ്ണർ മിശ് അൽ ബിൻ മാജിദ് രാജകുമാരൻ ഉത്തരവിട്ടു.

കടൽത്തീരങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും പ്രസ്തുത ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപിക്കുകയും ചെയ്തിരുന്നു.

പൊതു ജന സുരക്ഷ ആഗ്രഹിച്ച് കൊണ്ട് ഉത്തരവ് നടപ്പാക്കിയതായി ജിദ്ദ മുനിസിപാലിറ്റിയും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്