കൊറോണ അന്ത്യനാൾ വരെയുണ്ടാകുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കൊറോണ വൈറസ് അന്ത്യനാൾ വരെ നില നിൽക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ: ബാസിൽ അസ്വബാഹ്.
വാക്സിൻ എടുക്കുക മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാർഗമെന്ന് പറഞ്ഞ മന്ത്രി കുവൈത്തിനു നേരത്തെ വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും 130 രാജ്യങ്ങൾക്ക് ഇപ്പോഴും വാക്സിൻ ഇപ്പോഴും കിട്ടിയിട്ടില്ലെന്നും സൂചിപ്പിച്ചു.
രാജ്യത്ത് വൈറസ് വ്യാപിക്കുന്നുണ്ടെന്നും പ്രതിരോധ നടപടികൾ പാലിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ നിർബന്ധമായേക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
