ആദ്യ 100 ദിവസം ഫ്രീ; 500 റിയാൽ വരെയുള്ള തുകക്ക് ട്രാൻസ്ഫർ ചാർജ് 50 ഹലാല: സൗദിയിലെ പുതിയ അതിവേഗ ട്രാൻസ്ഫർ സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
റിയാദ്: സൗദിയിലെ വിവിധ ബാങ്കുകളിലെ ഉപയോക്താക്കൾക്ക് പരസ്പരം അതിവേഗ മണി ട്രാൻസ്ഫർ സംവിധാനം ഞായറാഴ്ച മുതൽ നിലവിൽ വരും.
പ്രഥമ ഘട്ടമെന്ന നിലയിൽ ആദ്യ 100 ദിവസം വ്യത്യസ്ത ബാങ്കുകൾ തമ്മിലുള്ള ട്രാൻസ്ഫർ തികച്ചും ഫ്രീ ആയിരിക്കും.
തുടർന്ന് 500 റിയാൽ വരെയുള്ള ട്രാൻസ്ഫറിനു 50 ഹലാലയും 500 റിയാലിനു മുകളിലുള്ള തുകക്ക് ഒരു റിയാലുമായിരിക്കും ട്രാൻസ്ഫർ ചാർജ്ജ്.
അതേ സമയം നിശ്ചിത പരിധിക്കപ്പുറമുള്ള മണി ട്രാൻസ്ഫറുകൾക്ക് നേരത്തെ നിലവിലുള്ള താരീഫ് തന്നെ ബാധകമാകും.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa