റിയാദിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; സഖ്യ സേന തകർത്തു
റിയാദ്: ഹൂത്തികൾ റിയാദിനെ ലക്ഷ്യമാക്കി നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം തകർത്തതായി സഖ്യസേന അറിയിച്ചു.
മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് ഒരു വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സൗദിക്ക് നേരെ ഹൂത്തികൾ സമീപ ദിനങ്ങളിലായി നിരവധി ആക്രമണശ്രമങ്ങളാണു നടത്തിയിട്ടുള്ളത്.
കഴിഞയാഴ്ച അബ് ഹ എയർപോർട്ട് ലക്ഷ്യമാക്കിയും ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa