റിയാദ് ദമാം ട്രെയിൻ ഓടിച്ച ആദ്യത്തെ സൗദി പൗരൻ അന്തരിച്ചു
റിയാദ്: ചരിത്രത്തിലാദ്യമായി റിയാദ്-ഹുഫൂഫ്-ദമാം ട്രെയിൻ ഓടിച്ച സൗദി പൗരൻ വിട പറഞ്ഞു.
അബ്ദുൽ അസീസ് ബിൻ ഇബ്രാഹീം അദ്ദർവീഷാണു തന്റെ 96 ആം വയസ്സിൽ അന്തരിച്ചത്.
അമേരിക്കക്കാർ മാത്രം എഞ്ചിൻ ഡ്രൈവർമാരായിരുന്ന കാലത്താണ് അബ്ദുൽ അസീസ് ട്രെയിൻ ഓടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്.
സുൽഫിയിലെ അസീസിയ മഖ്ബറയിൽ അദ്ദേഹത്തെ മറവ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
