Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയിലെ ഏറ്റവും പഴയ മരപ്പണിക്കാരൻ അന്തരിച്ചു

ജിദ്ദ: ജിദ്ദയിലെ ഏറ്റവും പഴയ മരപ്പണിക്കാരനായ മുഹമ്മദ്‌ ദാകിർ കഴിഞ്ഞ ദിവസം അന്തരിച്ചു.

ഹിസ്റ്റോറിക്കൽ സിറ്റിയിലെ അബൂ അൻബ മസ്ജിദിനു സമീപമായിരുന്നു മുഹമ്മദ് ദാകിർ താമസിച്ചിരുന്നത്.

ജിദ്ദയിലെ ഏറ്റവും വലിയ മരപ്പണിശാലയും ഇദ്ദേഹത്തിന്റേതായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്