വാക്സിൻ വിരുദ്ധർ കൊറോണക്ക് മുമ്പും ഉണ്ടായിരുന്നു; സൗദി ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി
റിയാദ്: കൊറോണ വാക്സിൻ വിരുദ്ധരുടെ വാദങ്ങളെ വിമർശിച്ച് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി.
കൊറോണക്ക് മുമ്പും വാക്സിനുകളെ എതിർക്കുന്നവർ ഉണ്ടായിരുന്നുവെന്ന് അബ്ദുല്ല അസീരി ഓർമ്മിപ്പിച്ചു.
വീണ്ടും വീണ്ടും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വാദഗതികളാണു അവർ ഉന്നയിക്കുന്നത്. അവരുടെ വാദങ്ങളോട് പ്രതികരിക്കുന്നതിൽ അർഥമില്ല. അതിൽ പുതുതായി ഒന്നുമില്ല.
കുട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിനായി15 ലധികം വാക്സിനുകൾ തയ്യാറാകുന്നുണ്ടെന്നും അബ്ദുല്ല അസീരി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa