Saturday, September 21, 2024
DammamJeddah

യാത്രയപ്പ് നൽകി

ദമ്മാം : ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് അനീസ് ബാബു കോഡൂരിന് സ്നേഹോഷ്മളമായ യാത്രയപ്പ് നൽകി.

സൗദിയിലെ പ്രമുഖ സ്റ്റേഷനറി കടയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. യാത്രയപ്പ് സംഗമത്തിൽ സിഫ സെക്രട്ടറി മുനീർ സി.സി മഞ്ചേരി മുമെന്റോ നൽകി ആദരിച്ചു. റിഷാദ് കണ്ണൂർ നാസ്സർ എടവണ്ണ. ബിനാൻ കണ്ണൂർ ,സൈനു ഇയ്യാൾ തുടങ്ങിയവർ സംബന്ധിച്ചു.

സിഫ കൂട്ടായ്മയിലെ മുഴുവൻ പ്രവർത്തകർക്കും അനീസ് ബാബു കോഡൂർ നന്ദി അറിയിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q