Sunday, September 22, 2024
Top StoriesWorld

ഫിലിപൈനി മിലിട്ടറി വിമാനം തകർന്നു; വിമാനത്തിലുണ്ടായിരുന്നത് 92 പേർ: വീഡിയോ കാണാം

സതേൺ ഫിലിപൈൻസിലുണ്ടായ മിലിട്ടറി വിമാനാപകടത്തിൽ ചുരുങ്ങിയത് 17 സൈനികർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പെട്ട C-130 ഹെർക്കുലസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ 91 പേരായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഭൂരിഭാഗം പേരും സൈനികരായിരുന്നു.

സുലു പ്രൊവിൻസിലെ ജോലോ ഐലൻഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്ന് ഫിലിപൈൻസ് ഡിഫൻസ് സെക്രട്ടറി അറിയിച്ചു.

തകർന്ന വിമാനത്തിൻ്റെ ഭാഗങ്ങൾക്ക് തീപ്പിടിക്കുന്നതിൻ്റെയും പുക പടലങ്ങൾ ഉയരുന്നതിൻ്റെയും വീഡിയോ മീഡിയകൾ പങ്ക് വെച്ചു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്