Monday, September 30, 2024
Saudi ArabiaTop Stories

മരുഭൂമിയിൽ കാണാതായ വ്യക്തിയെ കണ്ടെത്തി

റിയാദ് പ്രവിശ്യയിലെ അൽ ഹായിറിൽ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്ന വ്യക്തിയെ കണ്ടെത്തിയതായി റെസ്ക്യൂ ടീം അറിയിച്ചു.

കാണാതായ വ്യക്തിയുമായി റെസ്ക്യൂ ടീം വയർലസ് ഡിവൈസുകൾ ഉപയോഗിച്ച് ബന്ധപ്പെട്ട് തിരച്ചിൽ നടത്തിയായിരുന്നു കണ്ടെത്തിയത്.

തിരച്ചിൽ നടത്തിയിരുന്ന ഏരിയയിൽ നിന്ന് ഏകദേശം 40 അകലെയായിട്ടായിരുന്നു ഇയാളെ കണ്ടെത്തിയത്.

വാഹനത്തിലെ ഇന്ധനം തീർന്നതായിരുന്നു ഇയാളെ ഒറ്റപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റെസ്ക്യൂ ടീം ആവശ്യമായ പ്രാഥമിക സഹായങ്ങൾ അദ്ദേഹത്തിനു ചെയ്ത് കൊടുത്തതായും ബന്ധപ്പെട്ടാവർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്