തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ സ്വദേശികളിൽ നിന്നോ വിദേശികളിൽ നിന്നോ നേരിട്ട് ടാക്സ് ഈടാക്കില്ല

കുവൈത്തിൽ  സ്വദേശികളിൽ നിന്നോ വിദേശികളിൽ നിന്നോ നേരിട്ട് ടാക്സ് ഈടാക്കില്ലെന്ന് പ്ളാനിംഗ് ആൻ്റ് ഡെവലപ്മെൻ്റ് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഡോ: ഖാലിദ് മഹ്ദി അറിയിച്ചു.

അതേ സമയം ടാക്സ് സിസ്റ്റം രാജ്യത്തിൻ്റെ സാംബത്തിക ഭദ്രത കൂട്ടും. വ്യക്തികളിൽ നിന്നും നേരിട്ട് ഈടാക്കാതെ മറ്റു മാർഗങ്ങളിലൂടെ ടാക്സ് ഈടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് പഠിക്കണമെന്നും മഹ്ദി അഭിപ്രായപ്പെട്ടു.

മറ്റു ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിത്തുടങ്ങിയ വാറ്റ് പോലുള്ള ടാക്സുകൾ കുവൈത്തിലും നടപ്പാക്കാൻ സാംബത്തിക വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്