Saturday, September 21, 2024
IndiaTop Stories

ജോലിക്കിടെ വിമാനത്തിൽ ഉറങ്ങിയ കാർഗോ ജീവനക്കാരൻ അബുദാബിയിലെത്തി

മുംബൈ: ഇൻഡിഗോ വിമാനത്തിലേക്ക് കാർഗോ കയറ്റുന്നതിനിടെ ഉറങ്ങിയ ജീവനക്കാരൻ അബുദാബിയിലെത്തി.

മുംബൈ-അബുദാബി വിമാനത്തിലെ കാർഗോ ജീവനക്കാരനായിരുന്നു ജോലിക്കിടെ കാർഗോ കംബാർട്ട്മെന്റിൽ ഉറങ്ങി അബദ്ധത്തിൽ അബുദാബിയിലെത്തിയത്.

ഇയാൾ പിന്നീട് ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും  അപ്പോഴേക്കും വിമാനം മുംബൈ വിട്ട് പറന്നിരുന്നു.

അബുദബിയിലെത്തിയ ജീവനക്കാരന്റ്ർ ആരോഗ്യ നില തൃപ്തികരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് അതേ വിമാനത്തിൽ തന്നെ ഇയാളെ പാസഞ്ചർ സീറ്റിൽ മുംബൈയിലേക്ക് തിരികെ അയച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്