‘എസ്ബിഐ’ക്കു നേരെ സൈബർ ആക്രമണം: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം ഉണ്ടായതിനെത്തുടർന്ന് 3,897 ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ഒക്ടോബർ 16-ന് തങ്ങളുടെ ത്രെറ്റ്
Read More