മദ്യലഹരിയിൽ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; മലയാളി അറസ്റ്റിൽ
എയർ ഇന്ത്യ വിമാനത്തിൽ വനിതാ വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മലയാളി സോഫ്റ്റ്‌വെയർ ജീവനക്കാരൻ അറസ്റ്റിലായി. നവംബർ 28 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന്
Read More