ഖത്തറിലെ ഏറ്റവും താഴ്ചയുള്ള നീളമേറിയ തുരങ്കം തുറന്നു
ഖത്തറിലെ ഏറ്റവും താഴ്ചയുള്ള നീളമേറിയ തുരങ്കം പബ്ളിക് വർക്സ് അതോറിറ്റി പൊതു ഗതാഗതത്തിനായി തുറന്നു കൊടുത്തു. ബു എറായനും ലിബ്ദെ സ്റ്റ്രീറ്റും തമ്മിൽ യോജിപ്പിക്കുന്ന ടണലാണു തുറന്നത്.
1.5 കിലോമീറ്റർ നീളമുള്ള ടണൽ തറനിരപ്പിൽ നിന്നും 25 മീറ്റർ അടിയിലായാണു സ്ഥിതി ചെയ്യുന്നത്.
മണിക്കൂറിൽ ഒരു ഭാഗത്തേക്ക് മാത്രം 8000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ടണലിനാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
