Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രതിദിന കൊറോണ മുക്തി 5,000 കടന്നു

സൗദിയിൽ പുതുതായി 5591 പേർക്ക്  കൊറോണ സ്ഥിരീകരിച്ചപ്പോൾ 5238 പേർ കൂടി സുഖം പ്രാപിച്ചു.

രോഗികളുടെ എണ്ണത്തിനോടൊപ്പം തന്നെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് കാണുന്നത് വലിയ ആശ്വാസമാകുന്നുണ്ട്.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 540 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

സൗദിയിൽ ഇത് വരെയായി 58.17 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്