ഇളവ് ഇന്നവസാനിക്കും; ഇനി മുതൽ ബിനാമി പരിശോധന ശക്തമാകും
സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനുള്ള ഇളവ് കാലയളവ് ഇന്ന് (ബുധൻ) അവസാനിക്കും.
പദവി ശരിയാക്കാനുള്ള സമയ പരിധി ഇന്ന് അവസാന നിമിഷം വരെ ഉണ്ടാകും. അതേ സമയം ഇനി ഇളവ് കാലയളവ് ദീർഘിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പദവി ശരിയാക്കാനുള്ള 6 ഓപ്ഷനുകളിൽ ഒന്ന് ഉപയോഗപ്പെടുത്തി ഇതിനകം നിരവധി പ്രവാസികൾ തങ്ങളുടെ ബിസിനസുകൾ നിയമ വിധേയമാക്കിയിട്ടുണ്ട്.
ഇളവ് കാലയളവ് ഇന്നത്തോടെ അവസാനിക്കുന്നതോടെ ഇനി മുതൽ പരിശോധനകൾ ശക്തമാകുമെന്നാണു വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa