Sunday, September 22, 2024
Saudi ArabiaTop Stories

ഹറം സെൻട്രൽ ഏരിയയിലേക്ക് സ്വന്തം വാഹനവുമായി തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക ഒരൊറ്റ സാഹചര്യത്തിൽ മാത്രം

മക്ക: ഹറം സെൻട്രൽ ഏരിയയിലേക്ക് തീർഥാടകർക്ക് സ്വന്തം വാഹനവുമായി പ്രവേശനം അനുവദിക്കുക ഒരു സാഹചര്യത്തിൽ മാത്രമായിരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

തീർഥാടകന്റെ താമസ സ്ഥലത്ത് അയാൾക്ക് അനുവദിക്കപ്പെട്ട പാർക്കിംഗ് ഏരിയ ഉണ്ടെങ്കിൽ മാത്രമാണ്‌ പ്രവേശനം അനുവദിക്കുക.

ഇത്തരത്തിൽ അയാൾക്ക് അനുവദിക്കപ്പെട്ട പാർക്കിംഗ് ഏരിയ ഉണ്ടെന്നതിന്റെ പ്രൂഫ് കാണിക്കുകയും വേണമെന്നും മുറൂർ ഓർമ്മപ്പെടുത്തി.

അതേ സമയം അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തന്നെ ഉംറ നിർവ്വഹിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്