ഇന്നത്തെ സൗദി റിയാൽ-ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ അറിയാം
സൗദിയിലെ വിവിധ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിലെയും മണി ട്രാൻസ്ഫർ ആപുകളിലെയും റിയാൽ-രൂപ വിനിമയ നിരക്കുകൾ താഴെ കൊടുക്കുന്നു
തഹ് വീൽ അൽ റാജ് ഹി – 20.447. അൽ അമൂദി – 20.399. റിയാദ് ബാങ്ക്- 20.420. ഫൗരി-20.500. ഇൻ ജാസ്- 20.470. വെസ്റ്റേൺ യൂണിയൻ-20.482. എസ് ടി സി പേ- 20.416. എൻസിബി ക്യുക് പേ- 20.100.
എ എൻ ബി ടെലിമണി- 20.498. ഫ്രണ്ടി പേ-20.630. ബിൻ യാല്ലാ- 20.570. യു ആർ പേ- 20. 376. എസ്.എ.ബി.ബി-20.400. (വിവരങ്ങൾക്ക് കടപ്പാട് മലയാളം ന്യൂസ് ദിനപത്രം-സൗദി).
കഴിഞ്ഞ 10 ആം തീയതി ഡോളറിനെതിരെ 78.18 എന്ന നിലയിൽ കൂപ്പ് കുത്തിയിരുന്ന ഇന്ത്യൻ രൂപ ചെറിയ ഇടർച്ചകൾക്കിടയിലും പതിയെ കര കയറുന്നുണ്ട്.
ഇന്ന് ഡോളറിനെതിരെ 77.98 എന്ന നിലയിലാണ് രൂപയുടെ പ്രകടനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa