സൗദിയിൽ 90% പേരും വിറ്റാമിൻ ഡി യുടെ കുറവ് മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നു; കാരണങ്ങൾ അറിയാം
സൗദിയിലെ 90% ജനങ്ങളും വിറ്റാമിൻ ഡി യുടെ കുറവ് മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഡോ: സിയാദ് അൽ റൈസ് വ്യക്തമാക്കി.
കൂടുതൽ സമയവും നല്ല വെയിൽ ലഭിക്കുന്ന ഒരു രാജ്യത്താണീ വിറ്റാമീൻ ഡിയുടെ കുറവെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
ആളുകൾ കൂടുതൽ സമയവും അടച്ച സ്ഥലങ്ങളിലും കാറുകളിലും കഴിയുകയും വെയിൽ കൊള്ളാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
വിറ്റാമിനുകൾ കഴിക്കുന്നത് വർദ്ധിക്കുന്നത് വിഷബാധയിലേക്ക് നയിച്ചേക്കാം; കാരണം ചിലതരം വിറ്റാമിനുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും ദീർഘകാലാടിസ്ഥാനത്തിൽ വിഷബാധ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
വിഷബാധ ലക്ഷണങ്ങളിൽ പേശീവലിവ് അല്ലെങ്കിൽ ഓക്കാനം എന്നിവ ഉൾപ്പെടാമെന്നും ഡോ :സിയാദ് ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa