പപ്പായ കൃഷി ചെയ്ത് വിജയം കൊയ്ത് സൗദി പൗരൻ
തബൂക്കിലെ വാദി അദീസയിൽ പപ്പായകൃഷി നടത്തി വൻ വിളവെടുപ്പ് നേടിയ സന്തോഷത്തിലാണ് സൗദി പൗരൻ ഈദ് ഷാമാൻ.
പ്രൊജക്റ്റ് പഠിച്ച ശേഷം ആരുടെയും സഹായമില്ലാതെയായിരുന്നു താൻ ഇതിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഷാമാൻ വ്യക്തമാക്കി.
പപ്പായ കൃഷി പ്രൊജക്റ്റിനു ആകെ 30,000 റിയാൽ ആണ് ചെലവ് വന്നത്.
പരിസ്ഥിതി,കാർഷിക, ജല മന്ത്രാലയം തന്റെ ഈ പ്രൊജക്റ്റിനെ സഹായിക്കണമെന്നും ഷാമാൻ ആവശ്യപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q