Saturday, September 21, 2024
IndiaSaudi ArabiaTop Stories

റിയാദ് എംബസിയിൽ തൊഴിലവസരം; ജോലിയും യോഗ്യതയും അറിയാം

റിയാദ്: പ്രവാസി ഭാരതീയ സഹയാത്ര കേന്ദ്രയിലേക്ക് രണ്ട് ക്ലാർക്കുമാരുടെ ഒഴിവുള്ളതായി ഇന്ത്യൻ എംബസി അറിയിച്ചു.

താത്ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം.

ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രിയാണ് യോഗ്യത. (ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല).

ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും നന്നായി അറിയണം. അറബിക് അറിയുന്നത് അഭികാമ്യം.

21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (പ്രായം കണക്കാക്കുന്നത് ജൂലൈ 1 , 2022 എന്ന ഡേറ്റ് അടിസ്ഥാനമാക്കിയാണ്).

ആഗസ്ത് 7 നു മുമ്പായി https://www.eoiriyadh.gov.in/ എന്ന എംബസി വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്