തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്‌റൈനിൽ വനിതാ പോലീസിനെ അക്രമിച്ച വിദേശ വീട്ടു ജോലിക്കാരിക്കെതിരെ കേസ്

മനാമ: വനിതാ പോലീസിനെ അക്രമിച്ച കേസിൽ വിദേശിയായ വീട്ടു ജോലിക്കാരി വിചാരണ നേരിടുന്നു. ഘാനക്കാരിയായ വീട്ടു ജോലിക്കാരിക്കെതിരെയാണു കേസ്.

മനാമയിലെ അഭയ കേന്ദ്രത്തിൽ വെച്ച് ഘാനക്കാരി പോലീസുകാരിയെ അക്രമിക്കുകയായിരുന്നു.

പോലീസുകാരിയുടെ യൂണിഫോം കീറുകയും നിലത്തേക്ക് തള്ളിയിട്ട് നെറ്റിയിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്