തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

വിസക്കച്ചവടം നടത്തിയ 60 കാരി ജയിലിലായി

ബഹ്രൈനിൽ 60 വയസ്സു കഴിഞ്ഞ ബഹ്രൈനി സ്ത്രീയടക്കം 24 പേരടങ്ങുന്ന വൻ കിട വിസ റാക്കറ്റ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഏകദേശം 2 മില്ല്യൻ ബഹ്രൈൻ ദിനാർ ഈ വിസ റാക്കറ്റ് സമ്പാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2015 നും 2018 നും ഇടയിൽ 138 കംബനികളാണു 60 കാരിയുടെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 54 എണ്ണം മാത്രമായിരുന്നു ആക്റ്റീവ് ആയിട്ടുള്ളത്.

വിസക്കച്ചവടം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ബഹ്രൈൻ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്