വെള്ളിയാഴ്‌ച, ഒക്ടോബർ 30, 2026
Saudi ArabiaTop Stories

‎സൗദിയിലേക്ക് വീണ്ടും ഹൂത്തി ആക്രമണങ്ങൾ‎

സൗദിയിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈൽ  – ഡ്രോൺ ആക്രമണങ്ങൾ നടത്തി ഹൂത്തികൾ.
‎
‎റിയാദ് ഏരിയയിൽ ഒരു ഡ്രോൺ തടഞ്ഞു നിർത്തി നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.
‎
‎തെക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞു തകർത്തതായും സഖ്യ സേന വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്