Saturday, November 23, 2024
Health

ഉടുമ്പിന്റെ രക്തം കുടിച്ചാൽ ആസ്തമ മാറില്ലെന്ന് സൗദി കൺസൾട്ടന്റ്

ഉടുമ്പിന്റെ രക്തം കുടിക്കുന്നത് വയറിനുള്ളിൽ അത് വിഷ പദാർത്ഥമായി പരിണമിക്കാനിടയാക്കുമെന്ന് സൗദിയിലെ അലർജി&ഇമ്മ്യൂണോളജി കൺസൾട്ടന്റ് ഡോ: നജ് വ അൽ സ്വാവി പറഞ്ഞു. ഇതിനു പുറമേ ഇതിനു മതപരമായ വിലക്കുള്ളതും അവർ സൂചിപ്പിച്ചു.

ഉടുമ്പിന്റെ രക്തം ആസ്തമയെ ചികിത്സിക്കില്ല. മറിച്ച് ഹൃദയത്തിലും മറ്റു അവയവങ്ങളിലും അയൺ അടിഞ്ഞ് കൂടാനിടയാക്കും.

അതോടൊപ്പം ശരീരം വിഷലിപ്തമാകാൻ സാധ്യതയുള്ളതിനാൽ രക്തം മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ഹെർബൽ മരുന്നുകൾ ചികിത്സകളിൽ ഫലപ്രദമായേക്കാമെങ്കിലും ഡോക്ടറെ കൺസൾട്ട് ചെയ്യണമെന്നും പ്രതിരോധ മരുന്നുകൾ കഴിക്കണമെന്നും ഡോ: നജ് വ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്