Friday, November 15, 2024
Top StoriesU A E

ജസ്പ്റിൻ ഗുളികകൾ പിൻ വലിച്ചു

പനി, വേദന, നീർക്കെട്ട്, തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്റ്റ്രീസിൻ്റെ ജസ്പ്റിൻ81 എം.ജി ഗുളികകൾ യു എ ഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു.

ഗൾഫ് ഏകോപന സമിതിയുടെ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലായിരുന്നു ഇവ പിൻ വലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയത്.

ഗുളികകൾ കഴിച്ച് പാർശ്വ ഫലങ്ങൾ അനുഭവപ്പെട്ടവർ 042301448 എന്ന നംബരിലോ pv@moh.gov.ae എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണം .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്