യു എ ഇയുടെ ചൊവ്വ പര്യവേക്ഷണ വാഹനം അടുത്ത വർഷം വിക്ഷേപിക്കും
ചൊവ്വ പര്യവേക്ഷണത്തിനുള്ള യു എ ഇയുടെ വാഹനമായ ഹോപ് പ്രോബ് അടുത്ത വർഷം ആഗസ്ത് മൂന്നിനു മുംബ് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.
ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരിക്കും ഹോപ് പ്രോബ് വിക്ഷേപണം നടക്കുക.
വിക്ഷേപണം വിജയിച്ചാൽ 2021 ഫെബ്രുവരിയിലായിരിക്കും വാഹനം ചൊവ്വയുടെ ഭ്രമണ പഥത്തിൽ പ്രവേശിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
