പാലുത്പന്നങ്ങളുടെ പെട്ടെന്നുള്ള വില വർദ്ധനവ്; കാരണം വ്യക്തമാക്കി അൽ മറാഇ
2023 ആരംഭത്തോടെ സൗദി വിപണിയിലെ ചില പാലുത്പന്നങ്ങൾക്ക് വില വർദ്ധിച്ചു.
ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പ്രമുഖ സൗദി ഡയറി കമ്പനി അൽ മറാഇ വിശദീകരണം നൽകി.
ഉൽപ്പാദന ഉൽപന്നങ്ങളുടെ വിലയിലും കാലിത്തീറ്റയുടെ വിലയിലും, ഷിപ്പിംഗ് ചെലവിലും സമീപ കാലയളവിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്.
ഈ കാരണങ്ങളാൽ, ഈ വർദ്ധനവുകൾ മൂലമുണ്ടായ ചിലവിന്റെ ഒരു ഭാഗം നികത്തുന്നതിനായി കുറച്ച് പാലുൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അൽ മറാഇ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
