ശനിയാഴ്‌ച, മെയ്‌ 9, 2026
Saudi ArabiaTop Stories

ജിദ്ദയിലും മക്കയിലും ത്വാഇഫിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, ജുമൂം, കാമിൽ, ബഹ്ര  എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭാസ വകുപ്പ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

അതോടൊപ്പം ത്വാഇഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം 3 മണി വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണിത്.

അതേ സമയം മദ്രസത്തീ പ്ലാറ്റ് ഫോം വഴി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ അവധി ദിനത്തിൽ ലഭ്യമാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്