സൗദി പ്രോ ലീഗിൽ ഇന്ന് അൽ നസ്ർ ഇത്തിഹാദ് പോരാട്ടം
സൗദി പ്രോ ലീഗിൽ ഇന്ന് (വ്യാഴം) അൽ നസ്റും ഇത്തിഹാദും തമ്മിൽ ഏറ്റ് മുട്ടും.
റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി സമയം രാത്രി 9 മണിക്കാണ് മത്സരം നടക്കുക.
നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ർ നില നിൽക്കുന്നതെങ്കിൽ മുന്നാം സ്ഥാനത്തായി ഇത്തിഹാദും ഒപ്പത്തിനൊപ്പം ഉണ്ട്.
സൂപ്പർ താരം റൊണാൾഡോയും ടെലിസ്കയുമായിരിക്കും ഇന്നത്തെ കളിയുടെയും ആകർഷണം.
ലീഗിൽ ഏറ്റവും മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ തമ്മിലുള്ള മത്സരമാണെന്നതിനാൽ ഇന്നത്തെ മത്സരം വാശിയേറിയതായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q