Monday, November 25, 2024
HealthTop Stories

മൊബൈൽ ഫോൺ ഉപയോഗം ദീർഘിക്കുന്നതിന്റെ നാല് ലക്ഷണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: ഒരു വ്യക്തി ദീർഘ നേരം ഫോൺ ഉപയോഗിച്ചതിന്റെ നാല്‌ ലക്ഷണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

1. ഫോൺ അമിതമായി ചൂടാകുക 2. വിരസതയും ദേഷ്യവും അനുഭവപ്പെടുക.

3. കാഴ്ചക്ക് മങ്ങൽ ഉണ്ടാകുക. 4, തല വേദന അനുഭവപ്പെടുക. എന്നിവയാണ് അമിത മൊബൈൽ ഉപയോഗത്തിന്റെ ലക്ഷണങ്ങൾ.

അതേ സമയം മൊബൈലിൽ സന്തുലിതത്വവും ആരോഗ്യ സംരക്ഷണവും നേടാൻ സഹായിക്കുന്ന വിവിധ ടൂളുകൾ ഉണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

സ്ലീപ്പ് റിമൈൻഡറുകൾ, ആപ്ലിക്കേഷൻ ഉപയോഗ നിരക്ക്, ആരോഗ്യ, ഫിറ്റ്നസ് അലേർട്ടുകൾ എന്നിവ അത്തരം ഉപയോഗപ്രദമായ ടൂളുകളിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്