Saturday, September 21, 2024
Jeddah

കേരളത്തിൽ ആയുർവേദ ചികിത്സ തേടുന്നവർക്ക് സൗജന്യ മാർഗ നിർദ്ദേശവുമായി ജിദ്ദയിൽ ആയുർവേദ വിദഗ്ധർ

കേരളത്തിൽ മികച്ച ആയുർവേദ ചികിത്സ തേടുന്ന സൗദിയിലെ പ്രവാസികൾക്കും അവരുമായി ബന്ധപ്പെട്ട സൗദി പൗരന്മാർക്കും മറ്റു വിദേശികൾക്കും മാർഗ നിർദ്ദേശവുമായി ജിദ്ദയിൽ വിദഗ്ധരുടെ സേവനം.

ജീവിത ശൈലീ രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും മറ്റു ശാരീരികാസ്വസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവർക്കും മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും സൗദികൾക്കുമെല്ലാം ആവശ്യമായ പരിഹാര മാർഗ്ഗങ്ങൾ തേടാൻ ഈ അവസരം വിനിയോഗിക്കാം.

ഫെബ്രുവരി 23 വ്യാഴാഴ്ച ജിദ്ദയിലെ ഹോട്ടൽ കാസബ്ലാങ്കായിൽ വെച്ചാണ് സൗജന്യ മാർഗ നിർദ്ദേശത്തിനു അവസരമൊരുങ്ങുന്നത്.

സൗദിയിലെ ഇന്ത്യക്കാർ, അവരുടെ സ്‌പോൺസർമാർ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഈ അവസരം ഒരു മുതൽക്കൂട്ടാകും. ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കാം.
https://forms.gle/Y1hmcNUEfmSjmjqg7
കൂടുതൽ വിവരങ്ങൾക്ക് 00966561176786 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ് ആപ് – http://wa.me/+919526344786 ചെയ്യുകയോ ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q