തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

കേരളത്തിൽ മാസപ്പിറവി കണ്ടു; നാളെ വ്രതാരംഭം

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റമളാൻ വ്രതാരംഭം കുറിച്ചതായി വിവിധ ഖാളിമാർ പ്രഖ്യാപിച്ചു.

സൗദിയടക്കമുള്ള വിവിധ അറബ് രാജ്യങ്ങളിലും നാളെയാണ് വ്രതാരംഭം.

കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം തന്നെ വ്രതാരംഭമാകുന്നതിന്റെ ആത്മ സംതൃപ്തിയിലാണ് വിശ്വാസികൾ.

ഒമാനിൽ ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ നോമ്പ് ആരംഭിക്കും. മറ്റു ജിസിസി രാജ്യങ്ങളിൽ വ്യാഴാഴ്ച വ്രതാരംഭമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്