തിങ്കളാഴ്‌ച, ജൂൺ 8, 2026
SocialWorld

ഇസ്രായേൽ പതാക വലിച്ചു താഴെയിട്ട് കൊത്തിക്കീറുന്ന കാക്കകളുടെ വീഡിയോ വൈറലാകുന്നു

ഇസ്രായേൽ പതാക തന്റെ കൊക്കുകൊണ്ട് വലിച്ചു താഴെയിടുകയും കൊത്തിക്കീറുകായും ചെയ്യുന്ന കാക്കകളുടെ വീഡിയോ വൈറലാകുന്നു.

ഒരു കെട്ടിടത്തിന്റെ മുകളിൽ കമ്പിയിൽ കോർത്തുവെച്ച ഇസ്രായേൽ പതാകയാണ് കാക്ക കൊക്കുകൊണ്ട് കൊത്തിയെടുത്ത് താഴെയിടുന്നത്.

കമ്പിവേലിയിൽ കുടുങ്ങിയ പതാക മറ്റൊരു കാക്ക കൊത്തിക്കീറുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. രണ്ടു വീഡിയോകളും വ്യത്യസ്തമായ സ്ഥലത്ത് നിന്നെടുത്തതായാണ് വിഡിയോയിൽ നിന്ന് മനസ്സിലാവുന്നത്.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മൂന്ന് കാക്കകൾ ഇസ്രായേൽ പതാക കൊത്തിക്കീറുന്ന വീഡിയോ വൈറലായിരുന്നു.

വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group