Friday, September 20, 2024
IndiaTop Stories

2000 രൂപ നോട്ട് പിൻ വലിച്ച് റിസർവ്വ് ബാങ്ക്

ന്യൂഡെൽഹി: 2000 രൂപ നോട്ട് വിപണിയിൽ നിന്ന് പിൻ വലിക്കുന്നതായി റിസർവ്വ് ബാങ്ക് അറിയിച്ചു.

നിലവിൽ നോട്ടുകൾ കൈവശമുള്ളവർക്ക് സെപ്തംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സാവകാശമുണ്ടായിരിക്കും.

2016 നവംബറിലെ 1000, 500 നോട്ട് നിരോധനത്തെത്തുടർന്നായിരുന്നു 2000 നോട്ട് രാജ്യത്ത് പുറത്തിറക്കിയത്.

ഈ മാസം 23 മുതൽ 2000 നോട്ടുകൾ ബാങ്കിൽ നിന്ന് മാറ്റിയെടുക്കാം. ഒരേ സമയം 20,000 രൂപയുടെ നോട്ടുകൾ ആണ് മാറ്റാൻ സാധിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്