ഹനാ ബിൻത് അബ്ദുല്ല രാജകുമാരി മരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ഹനാ ബിൻത് അബ്ദുല്ല ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജകുമാരി അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
ജിദ്ദയിലെ അമീർ സഊദ് ബിൻ സഅദ് ബിൻ അബ്ദുറഹ്മാൻ മസ്ജിദിൽ വ്യാഴം അസർ നമസ്ക്കാരാനന്തരം രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെടും.
ഫൈസൽ ബിൻ മുഖ് രിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ഭാര്യയാണ് ഹനാ രാജകുമാരി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
