ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Saudi ArabiaTop Stories

നഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി  സൗദി അറേബ്യ

സൗദിയിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് ഫീമെയിൽ നഴ്സുമാർക്ക് അവസരങ്ങൾ. BSc അല്ലെങ്കിൽ ഡിപ്ലോമ (GNM) കഴിഞ്ഞു 2 വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക്  അപേക്ഷിക്കാം.

യോഗ്യത ഉള്ള നഴ്സുമാരെ ഓഗസ്റ്റ് മാസം 20,21 തീയതികളിൽ കൊച്ചിയിൽ വെച്ച്  നേരിട്ടുള്ള ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു . എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. പ്രൊമെട്രിക് പരീക്ഷ സൗദിയിൽ ചെന്നിട്ടു പാസ് ആയാൽ മതി .

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌   3800 മുതൽ 5000 സൗദി റിയാൽ വരെ ആണ്  ശമ്പളം  . ACCOMODATION & TRANSPORTAION ഫ്രീ ആണ്. കൂടാതെ ഫാമിലി വിസയും, വാര്‍ഷിക അവധിയും,നാട്ടിൽ പോയി വരാൻ ഉള്ള വിമാന ടിക്കറ്റും , ഓവര്‍ടൈം അവസരവും  ഉള്‍പ്പെടെ  എല്ലാ ആനുകൂല്യങ്ങളും  ലഭിക്കും.

ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍ വിശദ ബയോഡേറ്റയും പാസ്പോര്‍ട്ട് കോപ്പിയും hr@newcalicuttravels.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണമെന്ന് ന്യൂ കാലിക്കറ്റ് ട്രാവൽസ് കൊച്ചി അധികൃതർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.call: 90481881338759093333, 8450924444.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്