Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിൽ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വെങ്കിടങ്ങ് സ്വദേശി മുഹമ്മദ്‌ മുസ്ത്വഫ മതിലകത്ത് (47) ആണ് ബദിയയിൽ മരിച്ചത്.

പിതാവ്: മുഹമ്മദ്‌, മാതാവ്: ഖദീജ, ഭാര്യ: സമീറ. ഒരു മകനുണ്ട്.

മരണാനന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്