തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പർദ്ദയിട്ട് മാളിൽ കയറിയ വിദേശിയെ സൗദിയിൽ അറസ്റ്റ് ചെയ്തു

അൽ ഖോബാറിൽ പർദ്ദയിട്ട് ഷോപ്പിംഗ് മാളിൽ കയറിയ ഈജിപ്ഷ്യൻ പൗരനെ ഈസ്റ്റേൺ പ്രൊവിൻസ് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ പർദ്ദയിൽട്ട് ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.

പ്രതി ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന വീഡിയോ താഴെ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്