Friday, September 20, 2024
Saudi ArabiaTop Stories

ക്ലബ് ലോകക്കപ്പ് രണ്ടാം റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച

ജിദ്ദ: ക്ലബ് ലോകക്കപ്പ് രണ്ടാം റൗണ്ട് മത്സരങ്ങൾ ഡിസംബർ 15 വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും.

പ്രിൻസ് അബ്ദുല്ല ഫൈസൽ സ്റ്റേഡിയത്തിൽ സൗദി ടൈം വൈകുന്നേരം 5.30 നു നടക്കുന്ന ആദ്യ മത്സരത്തിൽ ഉർവ റെഡ്സ് ലിയോണുമായി ഏറ്റ് മുട്ടും.

ജൗഹറ സ്റ്റേഡിയത്തിൽ രാത്രി 9 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ജിദ്ദ ഇത്തിഹാദ് ഈജിപത് അൽ അഹ്‌ലിയെ  നേരിടും.

ആദ്യ മത്സരത്തിൽ  മടക്കമില്ലാത്ത 3 ഗോളുകൾക്ക് ഒക്ലാൻഡ് സിറ്റിയെ തകർത്ത ഊർജ്ജവുമായി എത്തുന്ന ഇത്തിഹാദിന്റെ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് സൗദിയിലെ ഫുട്ബോൾ പ്രേമികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്