തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽ ഉലയിൽ കറങ്ങി റൊണാൾഡോ

അൽ ഉല:  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജ്ജിനയും സൗദിയിലെ ചരിത്ര വിനോദ കേന്ദ്രമായ അൽ ഉലയിൽ പര്യടനം നടത്തി.

അൽ ഉലയിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ  അക്കൗണ്ടിൽ പങ്ക് വെച്ചു.

റൊണാൾഡോയും ജോർജിനയും അൽഉലയിലെ പൈതൃകവും പ്രകൃതി ആകർഷണങ്ങളും ആസ്വദിക്കുന്നതായി ഫോട്ടോകൾ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്