തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിവത്ക്കരണം വിദേശികളെ സീസൺ കച്ചവടങ്ങളിലേക്ക് നയിക്കുന്നു

സൗദിവത്ക്കരണ നിയമങ്ങൾ ശക്തമായതോടെ വിദേശികൾ സീസൺ കച്ചവടങ്ങളിലേക്കും തെരുവ് കച്ചവടങ്ങളിലേക്കും തിരിയുന്നതായി റിപ്പോർട്ട്.

സൗദി പൗരമാർ മാത്രം കയ്യടക്കി വെച്ചിരുന്ന നിരവധി തെരുവ് കച്ചവടങ്ങളിൽ ഇപ്പോൾ വിദേശികൾ ഇടപെടാൻ തുടങ്ങിയെന്നും ഇത് പരംബരാഗതമായി തെരുവ് കച്ചവടങ്ങളും സീസൺ കച്ചവടങ്ങളും നടത്തിയിരുന്ന സൗദികളെ പ്രയാസത്തിലാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

റോഡരികിലെ ചായക്കച്ചവടങ്ങളിലും മറ്റും വിദേശികൾ ഏർപ്പെടുന്നതും സീസണുകളിൽ മാത്രം നല്ല വരുമാനം ഉണ്ടാക്കിയിരുന്ന സ്വദേശികൾക്ക് തിരിച്ചടിയാകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്