തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

മക്ക: മക്കയിലെ സായിദിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.

പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ സ്വഫ് വാൻ ആണ് മരിച്ചത്.

നാദിക്കിലെ ജീവനക്കാരൻ ആയിരുന്നു സ്വഫ് വാൻ. മയ്യിത്ത് അൽ നൂർ ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.

മക്കയിൽ ഖബറടക്കം നടത്തുന്നതിനായുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്