തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

മസ്ക്കറ്റ് എക്സ്പ്രസ് വേയുടെ ഒരു ഭാഗം അടച്ചിടും

മസ്ക്കറ്റ് എക്സ്പ്രസ് വേയുടെ ചെറിയ ഭാഗം അറ്റകുറ്റപ്പണികൾക്കായി ഞായറാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

മദീനത്തുൽ യൗം ഫ്ളൈ ഓവറിൽ നിന്ന് 23 ജൂലൈ റോഡ് എക്സിറ്റിലേക്കുള്ള ഭാഗമാണു ഫെബ്രുവരി 17 വരെ ഭാഗികമായി അടച്ചിടുക.

മസ്ക്കറ്റ് മുനിസിപ്പാലിറ്റിയാണു ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്