തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികൾക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റ്‌ ഇഷ്യു ചെയ്യാനുള്ള രീതി വ്യക്തമാക്കി ജവാസാത്ത്

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാക്കിയതിനാൽ ഗാർഹിക തൊഴിലാളികളുടെ മക്ക പ്രവേശന പെർമിറ്റ്‌ ഇഷ്യു ചെയ്യാനുള്ള രീതി വ്യക്തമാക്കി സൗദി ജവാസാത്ത്.

www.absher.sa -യിൽ E-services > Domestic Labor > Makkah Entry Permit >  Create New Request എന്ന രീതിയിൽ ആണ് പെർമിറ്റിനു അപേക്ഷിക്കേണ്ടത്.

അപേക്ഷിച്ചചതിനു ശേഷം അപേക്ഷ സ്വീകരിച്ച് പെർമിറ്റ്‌ പ്രോസസ് ചെയ്താൽ അപേക്ഷകന്റെ അബ്ഷിറിൽ ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്