തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

വെടി നിർത്തലിന് ഇറാനും ഇസ്രായേലും സമ്മതിച്ചതായി ട്രംപ്

ഇറാനും ഇസ്രായേൽ തമ്മിൽ വെടി നിർത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അടുത്ത ഏതാനും മണിക്കൂറുകളിൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.

സമ്പുർണ്ണമായ വെടി നിർത്തലിനാണ് ഇരു രാജ്യങ്ങളും സമ്മതിച്ചതെന്ന് ട്രംപ് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്