ഖാലിദ് അൽ-ഫൈസൽ രാജകുമാരന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ രാജകീയ ഉത്തരവ്
മക്ക ഗവർണ്ണറും സൽമാൻ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഖാലിദ് ബിൻ ഫൈസൽ രാജകുമാരനെ ആദരിച്ച് അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.
സാംസ്കാരികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ചാണിത്.
മക്ക എമിറേറ്റുമായി സഹകരിച്ച് സൗദി പോസ്റ്റ് ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
