മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരം മരിച്ചു, ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ വീഡിയോ കാണാം
തെക്കൻ തായ്‌ലൻഡിൽ നടന്ന ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24 വയസ്സുള്ള സോഫ്‌വാൻ അവേ എന്ന തായ് ഫുട്ബോൾ കളിക്കാരൻ മരിച്ചു.
മിന്നലേറ്റ് മറ്റു പന്ത്രണ്ട് കളിക്കാർക്കും പരിക്കേറ്റു. മഴയ്ക്കിടയിൽ കളിക്കാർ ഫുട്ബോൾ കളിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പെട്ടെന്ന് ഗ്രൗണ്ടിൽ ഇടിമിന്നൽ പതിച്ചു, തുടർന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. കളിക്കാർ അവേയുടെ അടുത്തേക്ക് ഓടി, എങ്കിലും ജീവൻ രക്ഷിക്കാനായില്ല
കളിക്കാരന് ഇടിമിന്നലേൽക്കുന്ന വീഡിയോ കാണാം.👇
https://www.instagram.com/reel/Dbs2sM8pvPT/?igsh=MmF5OTV0dnVleW83
https://www.instagram.com/reel/Dbs2sM8pvPT/?igsh=MmF5OTV0dnVleW83
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
